അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉത്ഘാടനം ചെയ്തു.

Nov 7, 2026 - 10:11
 0
അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉത്ഘാടനം ചെയ്തു.
This is the title of the web page

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, അവരില്‍ സാഹോദര്യവും സഹകരണബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്‌. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അയ്യപ്പൻകോവിൽ പഞ്ചായത്തുമായി സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പരപ്പ് നിരപ്പ് വോളിബോൾ മൈതാനിയിൽ വോളിബോൾ മത്‌സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. കേരളോത്സവം സംഘടിപ്പിക്കപ്പെടുന്നതിനും യൂത്ത്‌ ക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന ക്ലബ്ബുകള്‍ക്ക്‌ വിവിധ തലങ്ങളിലായി ക്യാഷ്‌ അവാര്‍ഡും ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ട് . ചിട്ടയോടെയും സമയബന്ധിതമായുമാണ് കേരളോത്സവ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡൻ്റ് എൻ തമ്പി അധ്യക്ഷത വഹിച്ചു. സൈസ് പ്രസിഡൻ്റ് വിജയമ്മ ജോസഫ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടോമി അഴകൻ പറമ്പിൽ, ഓമന സോദരൻ, പഞ്ചായത്തംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow