SNDP യോഗം 1510 കൊച്ചുതോവാള ശാഖ ശ്രീനാരായണ മഹാദേവ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശാന്തിയാത്ര നടന്നു

SNDP യോഗം 1510 കൊച്ചുതോവാള ശാഖ ശ്രീനാരായണമഹാദേവ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽശാന്തിയാത്ര നടന്നു.ശാഖ പ്രസിഡൻ്റ് സന്തോഷ് പാതയിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 17 വർഷകാലമായി നടത്തി വരുന്ന ശാന്തിയാത്രയും ദിവ്യജ്യോതി പ്രയാണവുമാണ് ആനകുത്തി SN കുടുംബയോഗ മേഖലയിൽ നടന്നത്.ശാഖ പ്രസിഡൻ്റ് സന്തോഷ് പാതയിൽ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ, മേൽശാന്തി നിശാന്ത് ശാന്തി, സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി വൈസ് പ്രസിഡൻ്റ് വിനോദ് മറ്റത്തിൽ യൂണിയൻ കമ്മിറ്റി അംഗം PG സുധാകരൻ കുടുംബയോഗം ചെയർമാൻ സുരേഷ് തോലടിപ്പാറയിൽ കൺവീനർ ഗീതാ ശശി,ശാഖ കമ്മറ്റി അംഗങ്ങൾ കുടുംബയോഗം കമ്മറ്റി അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.