മൂന്നാർ ഗ്യാപ് റോഡിൽ രാത്രികാല ഗതാഗത നിരോധനം

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ രാത്രികാല ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.ഗ്യാപ് റോഡ് ഭാഗങ്ങളിൽ മഴ തുടരുന്നതിനാൽ പാറക്കഷ്ണങ്ങൾ റോഡിലേക്ക് പതിക്കാൻ ഇടയുള്ളതിനാൽ ഇന്ന് രാത്രിയും പകലും ഈ റോഡിൻ്റെ വശങ്ങളിലുള്ള പാർക്കിംഗും നിരോധിച്ചു.

.jpg)


.jpeg)

.jpeg)

Advertisement
Recommended Posts
ഖനന പ്രവര്ത്തനങ്ങള്ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %