പീരുമേട് മുറിഞ്ഞ പുഴയ്ക്ക് സമീപം കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
പീരുമേട് മുറിഞ്ഞ പുഴയ്ക്ക് സമീപം കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.'ആർക്കും പരിക്കുകൾ ഇല്ല. ഗതാഗത തടസ്സം പരിഹരിച്ചു.കുമളിയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് KSRTC യിൽ ഇടിക്കുകയായിരുന്നു. കുമളി സ്വദേശിയുടേതാണ് കാർ.

