കട്ടപ്പനയിൽ അയ്യങ്കാളി ചരമ ദിനാചരണം സംഘടിപ്പിച്ചു
കട്ടപ്പനയിൽ അയ്യങ്കാളി ചരമ ദിനാചരണം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മദിനാചരണം നടന്നത് . കെപിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു.

