കട്ടപ്പന നഗരസഭ നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ബസ്റ്റാന്റ് - അമർ ജവാൻ റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തതായി PWD സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ അറിയിച്ചു

കട്ടപ്പന നഗരസഭ നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ബസ്റ്റാന്റ് - അമർ ജവാൻ റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്തതായി PWD സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ അറിയിച്ചു. ബസ്റ്റാന്റിൽ നിന്നും പുറത്തേക്ക് പോകുന്ന ബസ്സുകൾ പഴയതുപോലെ അമർ ജവാൻ റോഡു വഴി പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.