കട്ടപ്പന കൊച്ചു തോവാളയിൽ വീടിന് മുകളിലേക്ക് പാറ ഉരുണ്ട് വന്ന് പതിച്ച് വീട് ഭാഗീകമായി തകർന്നു
കട്ടപ്പന കൊച്ചുതോവളയിൽ ശൗര്യംകുഴിയിൽ ജോസ് എന്നയാളുടെ വീടിന് മുകളിലേക്ക് പാറ ഉരുണ്ട് വന്ന് പതിച്ച് വീട് ഭാഗീകമായി തകർന്നു . കട്ടിൽ,അലമാര തുടങ്ങിയ വീട്ടുപകരണങ്ങൾ തകർന്നു.രോഗിയായ ജോസും ഭാര്യ ഗ്രേസിയും വീട്ടിൽ ഉണ്ടായിരുന്നു.
Recommended Posts
കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി
News Desk Op... Jan 14, 2026 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

