ചേറ്റുകുഴി ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും 15ന്

Jun 14, 2025 - 19:21
 0
ചേറ്റുകുഴി ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും 15ന്
This is the title of the web page

മികച്ച ഏലം കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍ മൂന്നുപേര്‍ക്ക് വീതം അവാര്‍ഡ് നല്‍കും. കൂടാതെ, സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, സാഹസിക കര്‍ഷകന്‍, മികച്ച കര്‍ഷക, കൃഷി മിത്ര, മികച്ച മാനേജര്‍ എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നല്‍കും. ഏലംകൃഷിയിലെ നൂതന അറിവുകള്‍ സംബന്ധിച്ച് ഡോ. വി ജഗദീശ്വരി, ഡോ. കെ എ സാജു, ഡോ. മനോജ് ഉമ്മന്‍ എന്നിവര്‍ ക്ലാസുകൾ നയിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അവാര്‍ഡ് ദാന ചടങ്ങ് കലക്ടര്‍ വി വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടന്‍ രമേഷ് പിഷാരടി മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിയില്‍ മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോര്‍ജ് മണ്ഡപത്തില്‍ അധ്യക്ഷനാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്‍ ഗഫൂര്‍, ബേബിച്ചന്‍ ആക്കാട്ടുമുണ്ടയില്‍, രാജശേഖരര്‍ കാവനാല്‍, സിബി വെള്ളമറ്റത്തില്‍, സോമന്‍ പിള്ള ജയനിവാസ്, തങ്കച്ചന്‍ പരവംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow