ഇടുക്കി നെടുംകണ്ടം മൈലാടുംപാറയിൽ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‌ പരുക്ക്‌

Jun 13, 2025 - 11:09
 0
ഇടുക്കി നെടുംകണ്ടം മൈലാടുംപാറയിൽ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‌ പരുക്ക്‌
This is the title of the web page

മൈലാടുംപാറ മാലികുടിയില്‍ അനൂപ്‌ ജോര്‍ജിനാണ്‌ പരുക്കേറ്റത്‌. ഇയാളെ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്‌ സംഭവം നടന്നത്‌. സി.സി. ടി.വി ടെക്‌നീഷ്യനായ അനൂപ്‌ നെടുങ്കണ്ടത്ത്‌ ജോലി കഴിഞ്ഞ്‌ മൈലാടുംപാറയിലെ വീട്ടിലേക്ക്‌ സ്‌കൂട്ടറില്‍ മടങ്ങുമ്ബോഴാണ്‌ അപകടം. കുമളി - മൂന്നാര്‍ സംസ്‌ഥാന പാതയില്‍ മൈലാടുംപാറയ്‌ക്ക് സമീപം എത്തിയപ്പോള്‍ കാട്ടുപന്നിക്കൂട്ടം സ്‌കൂട്ടര്‍ ഇടിച്ച്‌ മറിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അനൂപിന്റെ കാലിനും കൈക്കും പരുക്കേറ്റു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow