ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി.യു ഡി എഫ് അംഗം എൽ ഡി എഫിലേക്ക് കൂറുമാറി വൈസ് പ്രസിഡൻ്റായി
ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി.യു ഡി എഫ് അംഗം എൽ ഡി എഫിലേക്ക് കൂറുമാറി വൈസ് പ്രസിഡൻ്റായി. കേരള കോൺഗ്രസ് (ജെ) സ്വതന്ത്രയായി വിജയിച്ച പി.എസ് സരിതയാണ് വൈസ് പ്രസിഡൻ്റ്. ഉപ്പുതറയിൽ യു ഡി എഫിന് ഒൻപതും എൽ ഡി എഫിന് എട്ടും ബി ജെ പി ക്ക് ഒന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്.സരിതാ പി എസ് എൽ ഡി എഫ് ലേക്ക് കൂറ്മാറിയതോടെയാണ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചത്.ബി ജെ പി അംഗം ഹാജരായില്ല.

