സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നവംബർ 21-ന് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുന്നതിൻ്റെ ഭാഗമായുള്ള പ്രചരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി.

Nov 10, 2026 - 14:47
 0
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നവംബർ 21-ന് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുന്നതിൻ്റെ ഭാഗമായുള്ള പ്രചരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി.
This is the title of the web page

കട്ടപ്പന അശോക ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ മിനി സ്‌റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സംഘാടക സമിതിചെയർമാൻ VR സജി അധ്യക്ഷനായിരുന്നു.KSTA സംസ്ഥാന ട്രഷറർ K രാഘവൻ മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് സെക്രട്ടേറിയറ്റ് വളയൽ സമരം.ജീവനക്കാരുടെയും അധ്യാപകരുടെയും സാമ്പത്തിക ആവശ്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് സംഘടനകളുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ദുർബലപ്പെടുത്തുകയും പൊതുസംവിധാനങ്ങളെ കോർപ്പറേറ്റുവൽക്കരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെയും പ്രക്ഷോഭം ശക്തമാക്കും. യോഗത്തിൽ CPIM കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്,ജാഥാ ക്യാപ്റ്റൻ K. ഷാജഹാൻ, ഗോപകുമാർ, P. R . സ്മിത, അനീഷ് ലാൽ KV , അനൂപ് ആലക്കാപ്പള്ളി, KR ഷാജിമോൻ ,മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow