ബി ജെ പി കാഞ്ചിയാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് ഐ ആർ വിശദീകരണ ജനസഭ കാഞ്ചിയാർ പള്ളിക്കവലയിൽ സംഘടിപ്പിച്ചു
ബി ജെ പി കാഞ്ചിയാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് ഐ ആർ വിശദീകരണ ജനസഭ കാഞ്ചിയാർ പള്ളിക്കവലയിൽ സംഘടിപ്പിച്ചു.ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് സുജിത്ത് ശശി പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്ഐആർ നെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളെ തുറന്നു കാണിക്കുവാൻ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ പഞ്ചായത്ത് ഏരിയ ഘടകങ്ങളിലും ജനസഭ സംഘടിപ്പിച്ചു വരികയാണ് ഇതിൻറെ ഭാഗമായാണ് കാഞ്ചിയാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കവലയിൽ ജന സഭ സംഘടിപ്പിച്ചത്.ബിജെപി കട്ടപ്പന മണ്ഡലം പ്രസി :അഡ്വക്കറ്റ് സുജിത്ത് ശശി പരിപാടി ഉദ്ഘാടനം ചെയ്തു.
പിജി പുരുഷോത്തമൻ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു ബിജെപി കാഞ്ചിയാർ ഏരിയ ജനറൽ സെക്രട്ടറി അജിത്ത് കെ മോഹൻ ഷാജി തുടങ്ങിയവർ സംസാരിച്ചു.



