ശാന്തൻപാറയിൽ സ്ത്രീയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി

Nov 10, 2026 - 15:25
 0
ശാന്തൻപാറയിൽ  സ്ത്രീയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി
This is the title of the web page

ശാന്തൻപാറയിൽ  സ്ത്രീയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ശാന്തൻപാറ ചേരിയാർ സ്വദേശി റാണിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഇവരെ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു.വീടിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. വന്യമൃഗ ആക്രമണം ആണെന്നാണ് പ്രാഥമീക നിഗമനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow