5 ഗ്രാം ഉണക്ക കഞ്ചാവുമായി കട്ടപ്പന പാറക്കടവിൽ നിന്നും യുവാവിനെ പിടികൂടി

ചൊവ്വാഴ്ച വൈകുന്നേരം എക്സൈസ് നടത്തിയ പരിശോധനയിലാണ് കട്ടപ്പന പാറക്കടവിൽ നിന്നും കാസർഗോഡ് കള്ളാർ കോളിച്ചാൽ റിഷാദ് മൻസിൽ യൂസഫ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 5 ഗ്രാം ഉണക്ക ഗഞ്ചാവ് കണ്ടെത്തി. കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.








Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %