ഖാദിക്ക് 30% പ്രത്യേക റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡി5ന്റെ ഷോറൂമുകളില്‍ വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 7 മുതല്‍ 19 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്ക്വയര്‍, കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്. ഷോറൂമുകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക്, ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

