ഇരവികുളം ദേശീയോദ്യാനം തുറന്നു; ഇന്നുമുതൽ വരയാടുകളെ കാണാം

Apr 1, 2025 - 14:54
 0
ഇരവികുളം ദേശീയോദ്യാനം തുറന്നു; ഇന്നുമുതൽ വരയാടുകളെ കാണാം
This is the title of the web page

മൂന്നാർ ഇരവികുളം ദേശീയോദ്യാനം വിനോദസഞ്ചാരികൾക്കായി തുറന്നു . വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന ഉദ്യാനം തുറന്നത്.ആടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. രണ്ടുമാസത്തിനിടെ ഇരവികുളം മേഖലയിലെ കുമരിക്കല്ല്, ആനമുടി, വരയാടുമൊട്ട, മേസ്തിരിക്കെട്ട്, ലക്കം, രാജമല എന്നിവിടങ്ങളിലായി നിരവധി വരയാട്ടിൻകുഞ്ഞുങ്ങൾ പിറന്നിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കുമരിക്കല്ല് ഭാഗത്താണ് ഏറ്റവുമധികം കുഞ്ഞുങ്ങളെ കണ്ടത്. എന്നാൽ ഇവയുടെ എണ്ണം ലഭ്യമായിട്ടില്ല. നൂറിലധികം വരയാടിൻകുഞ്ഞുങ്ങൾ മേഖലയിൽ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രിൽ 20-നുശേഷം മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പിൽ എണ്ണം കൃത്യമായി അറിയാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow