അസിസ്റ്റന്റ് എഞ്ചിനീയർ നിർവഹണ ഉദ്യോഗസ്ഥൻ ആയിട്ടുള്ള പദ്ധതികളുടെ ടെണ്ടർ അംഗീകാരവും എസ്റ്റിമേറ്റ് റിവിഷൻ ചെയ്യുന്നതും സംബന്ധിച്ചും കട്ടപ്പന നഗരസഭയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ തനത് തുക വിനിയോഗിക്കുന്നത് സംബന്ധിച്ചും ചർച്ച ഉണ്ടായി.