തൊഴുപുഴയിൽ നിന്നും കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം
തൊഴുപുഴയിൽ നിന്നും കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം.തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫാണ് മരിച്ചത്.ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ ഒളിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്.കസ്റ്റഡിയിലുള്ളവരിൽ ക്വൊട്ടേഷൻ സംഘാംഗങ്ങളും ഉണ്ടെന്നാണ് സൂചന.



