കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

Mar 15, 2025 - 11:22
 0
കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പന മേഖലയിലെ വോൾട്ടേജ് ക്ഷാമം ഉടൻ പരിഹരിക്കുക, അനുവദിച്ച ട്രാൻസ്ഫോർമർ വൈദ്യുതി ലൈൻ ഉടൻ ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കട്ടപ്പന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ചെക്ക്മൂട്ടിൽ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow