ഉമ്മൻ ചാണ്ടിയുടെ സംസ്കാരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കും
ഉമ്മൻ ചാണ്ടിയുടെ സംസ്കാരം:സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കും.
ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്ന് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തോട് പറഞ്ഞിരുന്നു. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കുകയും ചെയ്ത് .ഉമ്മൻ ചാണ്ടിക്ക് പൂർണ്ണ ഒദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.എന്നാൽ ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാനം.ഇതേ തുടർന്നാണ് ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കാൻ തീരുമാനിച്ചത്.

