തൊടുപുഴയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്
തൊടുപുഴയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്.ബി എം എസ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത് .സ്വകാര്യ ബസ്സ് കണ്ടക്ടർക്ക് ബസ്സ് സ്റ്റാൻഡിൽ വെച്ച് മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്.ബി എം എസ് പ്രവർത്തകർ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.

