സി.പി.ഐ (എം) ഏലപ്പാറ ഏരിയ സെക്രട്ടറിയായി സജിമോൻ ടൈറ്റസിനെ തെരഞ്ഞെടുത്തു

Dec 29, 2024 - 14:34
 0
സി.പി.ഐ (എം) ഏലപ്പാറ ഏരിയ സെക്രട്ടറിയായി സജിമോൻ ടൈറ്റസിനെ തെരഞ്ഞെടുത്തു
This is the title of the web page

സി.പി.ഐ (എം) ഏലപ്പാറ ഏരിയ സെക്രട്ടറിയായി സജിമോൻ ടൈറ്റസിനെ തെരഞ്ഞെടുത്തു.മുണ്ടക്കയം മുപ്പത്തഞ്ചാം മൈലിൽ വച്ച് 28-29 തീയതികളിലാണ് സമ്മേളനം നടന്നത്എസ്.എഫ്. ഐ യിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച സജിമോൻ ടൈറ്റസ് തുടർച്ചയായി മൂന്നു തവണ പഞ്ചായത്ത് അംഗമാണ്. ഒരു തവണ ഉപ്പുതറ പഞ്ചായത്ത് പ്രസിഡണ്ടുമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിലവിൽ വളകോട് വാർഡ് മെമ്പറും ഉപ്പുതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow