യുവകലാസാഹിതി ഇടുക്കി ജില്ല നേതൃ ക്യാമ്പ് ഡിസംബർ 6ന്
യുവ കലാസാഹിതി ഇടുക്കി ജില്ല നേതൃ ക്യാമ്പ് ഡിസംബർ 6 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ കട്ടപ്പന പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. ഉച്ച കഴിഞ്ഞ് 3:30ന് ക്യാമ്പ് സമാപിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി അജി പിഎസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഗീതാ മധു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

