ഉപ്പുതറയിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

Sep 25, 2026 - 07:21
 0
ഉപ്പുതറയിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
This is the title of the web page

ഉപ്പുതറയിൽ പെരുന്തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്.പെരുന്തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് ഉപ്പുതറ മത്തായിപാറ ഈറ്റ കാനത്ത് പരിക്കേറ്റ 30 ഓളം പേരെ ഉപ്പുതറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ഈച്ച കൂട്ടത്തിന്റ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നതിനായി റോഡിലൂടെ വന്ന സ്കൂട്ടർ യാത്രികൻ സ്കൂട്ടർ ഉപേക്ഷിച്ച് സമീപത്തുള്ള വീട്ടിലേക്ക് ഓടി കയറുന്നതിനിടയിൽ തല ഭിത്തിയിലിടിച്ചതിന്റ ഫലമായി സാരമായ പരിക്കേറ്റു. ഇയാളെ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മത്തായി പാറ - ഈറ്റ കാനം റോഡിൽ തേയില, ഏലം തോട്ടങ്ങളിലും മറ്റ് പറ പറമ്പുകളിലുമായി മൂന്നു കിലോമീറ്ററിനുള്ളിൽ ജോലി ചെയ്തിരുന്നവർക്കാണ് ഇളകി എത്തിയ ഈച്ചയുടെ കുത്തേറ്റത്.ഈച്ച കൂടിനു നേരെ പക്ഷികളുടെ ആക്രമണ മുണ്ടായതാകാം എന്ന് പറയപെടുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow