അണക്കരയിൽ നിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് പാറക്കടവിൽ മറിഞ്ഞ് ഒരാൾ മരിച്ചു

Sep 25, 2026 - 07:39
 0
അണക്കരയിൽ നിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് പാറക്കടവിൽ മറിഞ്ഞ് ഒരാൾ മരിച്ചു
This is the title of the web page

അണക്കരയിൽ നിന്ന് കട്ടപ്പനയിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് പാറക്കടവിൽ മറിഞ്ഞ് ഒരാൾ മരിച്ചു. അണക്കര സ്വദേശി രാജനാണ് മരിച്ചത്. അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ കട്ടപ്പനയിലേക്ക് കൊണ്ടുവന്നത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. നാലു പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow