ഫെഡറൽ ബാങ്ക് ഉപ്പുതറ ശാഖയുടെ 48 - മത് വാർഷികത്തിൻ്റെ ഭാഗമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര രോഗ നിർണ്ണയവും ഡിസംബർ 4ന്
ഫെഡറൽ ബാങ്ക് ഉപ്പുതറ ശാഖയുടെ നാല്പത്തി എട്ടാമത് വാർഷികത്തിൻ്റെ ഭാഗമായി ഫെഡറൽ ബാങ്കും നിവ ബൂപ ഹെൽത്ത് ഇൻഷ്വറൻസും സൗയുക്തമായി നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര രോഗ നിർണ്ണയവും ഡിസംബർ നാലാം തീയതി ബുധനാഴ് രാവിലെ 10 മണി മുതൽ 3 മണി വരെ ഉപ്പുതറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുത്തു.



