6 ഗ്രാം എംഡിഎംഎയും, 3 ഗ്രാം കഞ്ചാവുമായ് മൂന്ന് യുവാക്കള്‍ നെടുങ്കണ്ടം പോലീസിന്റെ പിടിയില്‍

Nov 9, 2026 - 15:28
 0
6 ഗ്രാം എംഡിഎംഎയും, 3 ഗ്രാം കഞ്ചാവുമായ് മൂന്ന് യുവാക്കള്‍ നെടുങ്കണ്ടം പോലീസിന്റെ പിടിയില്‍
This is the title of the web page

നിരോധിത ലഹരിവസ്തുക്കളുമായി മൂന്ന് യുവാക്കള്‍ നെടുങ്കണ്ടം പൊലീസിന്റെ പിടിയില്‍. കല്ലാര്‍ സ്വദേശികളായ വാണിയപ്പുരക്കല്‍ മുഹമ്മദ് ഇബ്രാഹിം (28), വാഴക്കാലയില്‍ ജിഷ്ണു (28), താന്നിമൂട് സ്വദേശി അരവിന്ദ് (26) എന്നിവരാണ് പിടിയിലായത്. ഉപയോഗിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമായി നിരോധിത രാസലഹരിയിനത്തില്‍പ്പെട്ട 6 ഗ്രാം എംഡിഎംഎയും, 3 ഗ്രാം കഞ്ചാവും പ്രതികള്‍ കൈവശം വെച്ചിരുന്നതായി കണ്ടെത്തി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ലിജോ പി മണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിബിന്‍, സതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഡോണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പരിശോധനയുടെ ഭാഗമായിട്ടാണ് പ്രതികളെ പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow