വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

Nov 29, 2024 - 16:51
 0
വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
This is the title of the web page

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടുക്കി ജില്ലയിൽ 2024 മാർച്ച് 31 വരെ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ നിന്ന് ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് /എയ്ഡഡ് സ്ഥാപനത്തിൽ എട്ടാം തരം മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഡിസംബർ 15 വരെ ജില്ലാ ആഫീസിൽ സ്വീകരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അപേക്ഷകൾ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ആഫീസിൽ നിന്ന് നേരിട്ടും ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും http://kmtwwfb.org ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴയിലുള്ള ജില്ലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ 04862 220308

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow