കട്ടപ്പന നഗരസഭ പരിധിയിലുള്ള റോഡുകളുടെ ശോചനീയാവസ്ഥയിൽ വാഴ നട്ടു പ്രതിഷേധിച്ചു വ്യാപാര വ്യവസായി സമിതി
കട്ടപ്പന നഗരസഭ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി സമിതി ബസ്റ്റാൻഡിലെ ഗർത്തങ്ങളിൽ വാഴനട്ട് പ്രതിഷേധിക്കുന്നു.

