കാഞ്ചിയാർ കൽത്തൊട്ടിയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം
കാഞ്ചിയാർ കൽത്തൊട്ടിയിൽ വ്യാപാരസ്ഥാപനത്തിൽ തീപിടുത്തം. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം ജോമോന്റെ വ്യാപാരസ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. കട്ടപ്പന അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

