ദിശ ഹയർ എഡ്യൂക്കേഷൻ എക്സ്സ്പോ 2024 ന് കട്ടപ്പനയിൽ തുടക്കമായി
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന സാധ്യതകളും തൊഴിലവസരങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിന് ദിശ ഹയർ എഡ്യൂക്കേഷൻ എക്സ്സ്പോ 2024 ന് കട്ടപ്പനയിൽ തുടക്കമായി.സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച എക്സ്പോ സബ് കളക്ടർ അനൂപ് ഗാർഗ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

