കട്ടപ്പന കടമാക്കുഴിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു

Nov 29, 2024 - 10:05
Nov 29, 2024 - 11:49
 0
കട്ടപ്പന കടമാക്കുഴിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു
This is the title of the web page

 അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ആനവിലാസം റോഡിൽ കടമക്കുഴിക്ക് സമീപമാണ് ഇരുചക്ര വാഹനം മറിഞ്ഞ് ഗൃഹനാഥൻ മരിച്ചത്. വെള്ളാരംകുന്ന് സ്വദേശി ജോസ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തെ കേറ്ററിംഗ് വർക്കിന് ശേഷം വീട്ടിലേക്ക് മടങ്ങിയവേളയിലാണ് അപകടമുണ്ടായത്. മേഖലയിലെ റോഡിലെ അപകടാവസ്ഥ നിരവധി തവണ മാധ്യങ്ങൾ അടക്കം അധികാരികളുടെ ശ്രെദ്ദയിൽ എത്തിച്ചുരുന്നു. എന്നാൽ നടപടി ഉണ്ടായിരുന്നില്ല. വീതി കുറഞ്ഞ റോഡിൽ ആഴിമേറിയ ഓടയാണ് നിർമ്മിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow