കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേവികുളം ഗ്യാപ്പ് റോഡിന് സമീപമാണ് മലയിടിച്ചിൽ ഉണ്ടായത്.
കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേവികുളം ഗ്യാപ്പ് റോഡിന് സമീപമാണ് മലയിടിച്ചിൽ ഉണ്ടായത്.രാവിലെ 9.30 ന് ആണ് മണ്ണിടിഞ്ഞത്.ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.

