പീരുമേട് താലൂക്കിൽ കൊക്കയാർ ഗ്രാമപഞ്ചായത്തിലെ കരടിക്കുഴി പഞ്ചായത്ത് LP സ്കൂളിലെ 1,2 ക്ലാസുകൾക്ക് എട്ടാം തിയതി വരെ അവധി
പീരുമേട് താലൂക്കിൽ കൊക്കയാർ ഗ്രാമപഞ്ചായത്തിലെ കരടിക്കുഴി പഞ്ചായത്ത് LP സ്കൂളിലെ 1,2 ക്ലാസുകൾക്ക് എട്ടാം തിയതി വരെ അവധി.കെട്ടിടത്തോട് ചേർന്നുള്ള സംരക്ഷണഭിത്തി, കനത്തമഴയെതുടർന്ന് ഇടിഞ്ഞുപോയ തിന്നാൽ സ്കൂൾ കെട്ടിടത്തിന് അപകടഭീഷണി നിലനിൽക്കുന്നതിനാലാണ് അവധി .എന്നാൽ 3, 4 ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിന് തടസ്സം ഇല്ല.



