ഉടുമ്പഞ്ചോല താലൂക്കിന്റെ അതിർത്തി മേഖലകളിൽ ശക്തമായ കാറ്റ്;നാലു വീടുകൾ തകർന്നു
ഉടുമ്പഞ്ചോല താലൂക്കിന്റെ അതിർത്തി മേഖലകളിൽ ശക്തമായ കാറ്റ്.നാലു വീടുകൾ തകർന്നു.വ്യാപക നാശനഷ്ടം.പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവരുടെ സംഘം മേഖലയിൽ സന്ദർശനം നടത്തുന്നു.പശു തൊഴുത്ത്, ആട്ടിൻ കൂട് തുടങ്ങിയവ വ്യാപകമായി കാറ്റ് എടുത്തു.

