തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു
തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടിയുടെ വീട്ടിലേക്കാണ് സമീപത്തെ മൺ തിട്ട ഇടിഞ്ഞ് വീണത്. ആർക്കും പരിക്കില്ല.

