ആദിവാസി ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓരോ വർഷവും കോടികൾ ചിലവഴിക്കുമ്പോളും തല ചായ്ക്കാൻ ഇടമില്ലാതെ നിരവധി പേർ ഇന്നും ദുരിതത്തിൽ. പട്ടികവർഗ്ഗ വകുപ്പും വനം വകുപ്പും ആദിവാസി ജീവിതങ്ങളെ ചവിട്ടി മെതിക്കുകയാണ്

Jul 5, 2023 - 10:21
 0

What's Your Reaction?

like

dislike

love

funny

angry

sad

wow