കരുതലും തണലുമായി ലബ്ബക്കട ജെ. പി. എം. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ്

Sep 29, 2024 - 12:57
Sep 29, 2024 - 12:57
 0
കരുതലും തണലുമായി   ലബ്ബക്കട  ജെ. പി. എം. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ്
This is the title of the web page

ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിൽ എൻ. എസ്. എസ്. ഡേ-യുടെ ഭാഗമായ് വോളന്റിയേഴ്‌സും അധ്യാപകരും തങ്കമണി ദൈവദാൻ മന്ദിരം സന്ദർശിച്ചു.വിദ്യാർത്ഥികൾ ഭക്ഷണം തയ്യാറാക്കി അന്തേവാസികൾക്കു നൽകുകയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് അവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒറ്റപ്പെടലനുഭവിക്കുന്ന വാർദ്ധക്യത്തിന് ആശ്വാസം പകരുവാനും തണലേകുവാനും പുതുതതലമുറയ്ക്ക് അവസരമേകുകയെന്ന ലക്ഷ്യത്തിലാണ്  ലബ്ബക്കട ജെ. പി. എം. കോളേജ് എൻ. എസ്. എസ്. യൂണിറ്റ് പ്രസ്തുത പരിപാടിയൊരുക്കിയത്.എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ടിജി ടോം, സനൂപ് കുമാർ റ്റി. എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow