കട്ടപ്പന എസ്.എൻ.ഡി.പി യോഗം കൽത്തൊട്ടി ശാഖയിലെ ഗുരുവരം എസ്.എച്ച്.ജിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് നിർമിച്ചു നൽകിയ കൊടിമരത്തിന്റെ സമർപ്പണം നടന്നു

Sep 29, 2024 - 13:04
 0
കട്ടപ്പന എസ്.എൻ.ഡി.പി യോഗം കൽത്തൊട്ടി ശാഖയിലെ ഗുരുവരം എസ്.എച്ച്.ജിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് നിർമിച്ചു നൽകിയ കൊടിമരത്തിന്റെ സമർപ്പണം നടന്നു
This is the title of the web page

എസ്.എൻ.ഡി.പി യോഗം കൽത്തൊട്ടി ശാഖയിലെ ഗുരുവരം എസ്.എച്ച്.ജിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് നിർമിച്ചു നൽകിയ കൊടിമരത്തിന്റെ സമർപ്പണം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, ശാഖ പ്രസിഡന്റ് എൻ.ആർ.ലാൽ, വൈസ് പ്രസിഡന്റ് പ്രദീപ് എസ്.മണി, സെക്രട്ടറി ഉത്തരാന്ദൻ, യൂണിയൻ കമ്മറ്റി അംഗം രതീഷ് വിജയൻ, ക്ഷേത്രം മേൽശാന്തി ഷാജൻ ശാന്തി, ക്ഷേത്രം ശാന്തി അശോകൻ, കാഞ്ചിയാർ പഞ്ചായത്ത് മെമ്പർ ബിന്ദു മധുക്കുട്ടൻ, മേപ്പാറ മഹാവിഷ്ണു ക്ഷേത്രം ശാന്തി മധുസുദനൻ നമ്പൂതിരി, ഗുരുവരം എസ്.എച്ച്.ജി പ്രസിഡന്റ് സോമൻ മാളിയേക്കൽ, സെക്രട്ടറി രതീഷ് തങ്കച്ചൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മനു മോഹൻ, മറ്റു ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, കുമാരി സംഘം ഭാരവാഹികൾ, ബാലജനയോഗം അധ്യാപകർ, കുടുംബയോഗം ഭാരവാഹികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow