അപ്സര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെ സി ജോർജ് അനുസ്മരണം സംഘടിപ്പിച്ചു
അപ്സര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെ സി ജോർജ് അനുസ്മരണം സംഘടിപ്പിച്ചു. വള്ളക്കടവിൽ നടന്ന അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രിയ സാമൂഹിക പ്രവർത്തകരും കലാരംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുത്ത് സംസാരിച്ചു.

