കെ സി ജോർജിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതി...ഗാർഡ് ഓഫ് ഓണർ നൽകുന്നു
കെ സി ജോർജിൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ. കെ സി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ഇടുക്കി എഡിഎം ഷൈജു പി ജേക്കബ് അന്തിമോപചാരം അർപ്പിച്ചു. വള്ളക്കടവ് സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെ ചടങ്ങുകൾ. ഗാർഡ് ഓഫ് ഓണർ നൽകി.



