സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജീയണിന്റെ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ ജോയി ആനിത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു.

Sep 24, 2024 - 14:38
 0

What's Your Reaction?

like

dislike

love

funny

angry

sad

wow