DYFI പഴയരിക്കണ്ടം മേഖലാ കമ്മിറ്റി അണിയിച്ചൊരുക്കിയ 5-ാ മത് സി എം മത്തായി മെമ്മോറിയൽ ഫുട്ബോൾ ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് നടന്നു

Sep 23, 2024 - 13:44
Sep 23, 2024 - 13:45
 0
DYFI പഴയരിക്കണ്ടം മേഖലാ കമ്മിറ്റി അണിയിച്ചൊരുക്കിയ 5-ാ മത് സി എം മത്തായി മെമ്മോറിയൽ ഫുട്ബോൾ ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് നടന്നു
This is the title of the web page

DYFI പഴയരിക്കണ്ടം മേഖലാ കമ്മിറ്റി അണിയിച്ചൊരുക്കിയ 5-)0 മത് സി എം മത്തായി മെമോറിയൽ ഫുട്ബോൾ ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് നടന്നു. അൽ സാൽ തട്ടേക്കലും മൂന്നാർ സ്‌പൈസ് ഉം ഏട്ടുമുറ്റിയ ഫൈനൽ മത്സരം ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌  റോമിയോ സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു. വാശിയേറിയ പോരാട്ടത്തിൽ മൂന്നാർ സ്‌പൈസ് 40001 രൂപയും 5.5 ft എവിറോളിങ് ട്രോഫിയും, അൽ സാൽ തട്ടേക്കല് 20001 രൂപയും 4 ft എവിറോളിങ് ട്രോഫിയും നേടി. വിജയികൾക്കുള്ള സമ്മാനദാനം ശ്രീ. അരുൺ മാത്യു, സ. സിബി മാത്യു, T D മനോജ്‌ എന്നിവർ ചേർന്ന് നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow