ഇടത് അനുഭാവിയായ സർക്കാർ കോളേജിലെ അധ്യാപകനെതിരെ നൽകിയ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി ; പ്രത്യക്ഷ സമരത്തിനൊരുങ്ങി കെ എസ് യു
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും കട്ടപ്പനക്ക് വന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ ആണ് കേസിന് ആസ്പദമായ സംഭവം. വിഷയത്തിൽ മുരിക്കാശ്ശേരി പോലീസ് കേസെടുത്തിരുന്നു . തുടർ നടപടികൾ വൈകിയതൊടെ ഉന്നത അധികാരികൾക്ക് പരാതി നൽകി. എന്നാൽ ഇടതുപക്ഷ രാഷ്ട്രീയ സംഘടനകൾ ഇടപ്പെട്ട് കേസ് അട്ടി മറിക്കാൻ ശ്രമിക്കുന്നുവെന്നും, കേസിൽ തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ കെ എസ് യു ഇടുക്കി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം നടത്തുമെന്നും കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറിമാരായ സിബി മാത്യു ,റോബിൻ ജോർജ് എന്നിവർ പറഞ്ഞു.
Related Posts
What's Your Reaction?
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent

