കേരളാ സാംബവർ സൊസൈറ്റി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കൺവൻഷൻ സെപ്റ്റംബർ 22 ന് കട്ടപ്പനയിൽ നടക്കും

Sep 20, 2024 - 17:05
 0
കേരളാ സാംബവർ സൊസൈറ്റി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കൺവൻഷൻ സെപ്റ്റംബർ 22 ന് കട്ടപ്പനയിൽ നടക്കും
This is the title of the web page

 വയനാട് ദുരന്തത്തിൻ്റെ പഞ്ചാത്തലത്തിൽ ലളിതമായ രീതിയിലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. കട്ടപ്പനയിൽ നടക്കുന്ന മേഖല കൺവൻഷൻ കെ.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് പി.കറുപ്പയ്യ ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.ആർ രാജൻ അദ്ധ്യക്ഷതവഹിക്കും. രാജു ആഞ്ഞിലിതോപ്പിൽ ആമുഖ പ്രസംഗം നടത്തും. കട്ടപ്പന നഗരസഭാ കൗൺസിലർ പ്രശാന്ത് രാജു മുഖ്യപ്രഭാക്ഷകനായിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണമെന്നുളള ശക്ത മായ നിലപാടാണ് കേരളാ സാംബവർ സൊസൈറ്റിക്കുളളത് ഈ വിഷയത്തിൽ പി.ആർ. ബാലൻ സെമിനാർ ഉത്ഘാടനം ചെയ്യും. കെ.ഐ.സുരേന്ദ്രൻ സംഘടനാ സന്ദേശം നൽകും. ചടങ്ങിൽ വച്ച് ഉപരിപഠനത്തിന് അംഗീകാരം ലഭിച്ച സമുദാ യംഗങ്ങളായ കുട്ടികളെയും കലാകായിക പ്രതിഭളെയും ആദരിക്കും. ജില്ലാ സെക്രട്ടറി കെ.ആർ.രാജൻ വി.വി വിജയകുമാർ എന്നിവർ സംസാരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow