ഇടുക്കി ജില്ലാ ജൂനിയർ അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 ഒക്ടോബർ 1, 2 തീയതികളിൽ

Sep 20, 2024 - 16:58
 0
ഇടുക്കി ജില്ലാ ജൂനിയർ അത്‌ലറ്റിക് അസോസിയേഷൻ   നടത്തുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പ്  2024 ഒക്ടോബർ 1, 2 തീയതികളിൽ
This is the title of the web page

ഇടുക്കി ജില്ലാ ജൂനിയർ അത്‌ലറ്റിക്  അസോസിയേഷൻ നടത്തുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പ് 2024 ഒക്ടോബർ 1, 2 തീയതികളിൽ നെടുംകണ്ടം 400 മീറ്റർ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.14, 16, 18, 20 എന്നീ പ്രായ വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കോഴിക്കോട് വെച്ചുനടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ പ ങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടു ക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായിക താരങ്ങൾ അവരുടെ ക്ലബുകൾ മുഖേനയോ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേനയോ സെപ്റ്റംബർ 16 മുതൽ 25 വരെയുള്ള തീയതികളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

16 നും 18 നും താഴെ പ്രായമുള്ള കായിക താരങ്ങൾക്ക് 200 mts മുകളിലേയ്ക്ക് ഒരു ട്രാക്ക് ഇവന്റും മറ്റുള്ളവർക്ക് 2 ഇവൻ്റിലും പങ്കെടുക്കാവുന്നതാണ്.വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ഡി എബ്രഹാം, സെക്രട്ടറി ഷിജോ കെ.കെ, വൈസ് പ്രസിഡൻ്റ് ജിറ്റോ മാത്യു.ഫ്രാങ്ക്ളിൻ ഷാജി, നന്ദു സതീഷ് കൊന്നടി,സി ജോർജ്, അമൃതേഷ് ഷാജി എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow