സ്വഛ്താ ഹി സേവ 2024 ക്യാമ്പയിൻ കട്ടപ്പന ഗവ ഐ ടി ഐ ക്യാമ്പസ്സിൽ വച്ചു നടത്തി

Sep 20, 2024 - 16:50
 0
സ്വഛ്താ ഹി സേവ 2024 
ക്യാമ്പയിൻ കട്ടപ്പന  ഗവ  ഐ ടി ഐ ക്യാമ്പസ്സിൽ വച്ചു നടത്തി
This is the title of the web page

സ്വഛ്താ ഹി സേവ 2024 ക്യാമ്പയിൻ കട്ടപ്പന നഗരസഭയുടെയും ഗവ .ഐ ടി ഐ കട്ടപ്പനയുടെയും നേതൃത്വത്തിൽ ഐ ടി ഐ ക്യാമ്പസ്സിൽ വച്ചു നടത്തി. സ്വഛ്താ ഹി സേവ 2024 ആമുഖവും പ്രഭാഷണം ഗവ. ഐ. ടി. ഐ വൈസ് പ്രിൻസിപ്പൽ പീറ്റർ സ്റ്റാൻലി W. A നടത്തി. ക്യാമ്പയിൻ വിഷയാവതരണം ജിൻസ് സിറിയക്ക്(ക്ലീൻ സിറ്റി മാനേജർ, കട്ടപ്പന നഗരസഭ) നടത്തി. ലോഗോ പ്രകാശനം കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വച്ഛ് പ്രതിജ്ഞ ഗവ. ഐ. ടി. ഐ. ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ വിനു. പി. കെ ചൊല്ലിക്കൊടുത്തു. വൃക്ഷ തൈ നടൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി, വൈസ് പ്രിൻസിപ്പൽ പീറ്റർ സ്റ്റാൻലി എന്നിവർ നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എൻ .എസ്സ് .എസ്സ് വിദ്യാർഥികൾക്ക് കമ്പോസ്റ്റിംഗ്,റീസൈക്ലിങ്,തരംതിരിക്കൽ എന്നവയെപ്പറ്റി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് ക്ലാസ് എടുത്തു . ഗവ ITI അദ്ധ്യാപകൻ നിഷാന്ത്, ഗവ.ITI NSS അസിസ്റ്റൻറ്റ് പ്രോഗ്രാം ഓഫീസർ സുജിത് എം.എസ്, ശുചിത്വ മിഷൻ യങ്ങ് പ്രഫഷണൽ പ്രവീണ ഗിരീഷ്, KSWMP എഞ്ചിനീയർ ജെറിൻ മാത്യു എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow