മല കയറുന്നതിനിടെ നെഞ്ചുവേദന; ശബരിമലയിൽ ഡ്യൂട്ടിക്കു പോയ സിപിഒ, തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Sep 18, 2024 - 17:02
 0
മല കയറുന്നതിനിടെ നെഞ്ചുവേദന; ശബരിമലയിൽ ഡ്യൂട്ടിക്കു പോയ സിപിഒ, തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
This is the title of the web page

ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കുപോയ സിപിഒ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) അപ്പാച്ചിമേട്ടിൽ മരിച്ചത്. നീലിമല വഴി മലകയറുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow