ഡോ. എൻ.ഗോപാലകൃഷ്ണൻ സ്മൃതി പുരസ്കാരം സത്യൻ കോനാട്ടിന്

Sep 16, 2024 - 11:02
 0
ഡോ.
എൻ.ഗോപാലകൃഷ്ണൻ സ്മൃതി പുരസ്കാരം സത്യൻ കോനാട്ടിന്
This is the title of the web page

 ഈ വർഷത്തെ ഡോ.എൻ.ഗോപാലകൃഷ്ണൻ സ്മൃതി പുരസ്കാരം.സത്യൻ കോനാട്ടിന് നൽകുന്നതിന് തീരുമാനിച്ചു.പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറിയായിരുന്ന ഡോ.എൻ.ഗോപാലകൃഷ്ണൻ്റെ സ്മരണക്കായി ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നൂറിൽ പരം പുസ്തകങ്ങളുടെ പ്രസാധകനും പച്ച ആഴ്ച പത്രത്തിൻ്റെ എഡിറ്ററുമാണ് സത്യൻ കോനാട്ട്.നാടകം ,ഷോർട്ട് ഫിലിം തുടങ്ങിയ മേഖലകളിലും സംഭാവനകളുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുതിയ എഴുത്തുകാരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ കോനാട്ട് പബ്ലിക്കേഷൻസും പച്ച ആഴ്ചപത്രവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.കെ.ജയചന്ദ്രൻ, സുഗതൻ കരുവാറ്റ, മോബിൻ മോഹൻ ,അശോകൻ മറയൂർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow