ഉപ്പുതറയിൽ ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് നടന്നു

Sep 10, 2024 - 13:25
Sep 11, 2024 - 05:56
 0
ഉപ്പുതറയിൽ ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് നടന്നു
This is the title of the web page

വയോജനങ്ങളുടെ ശാരീരിക, മാനസിക, ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെയും ഉപ്പുതറ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സെപ്തംബർ 11 ന് രാവിലെ 10 മുതൽ 1മണിവരെ ഉപ്പുതറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് കെ ജെ നിർവഹിക്കും .ഡോ : ലിജു ജോർജ്, ഡോ: ലക്ഷ്മി എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും .ജനറൽ മെഡിക്കൽ ക്യാമ്പ്, ആരോഗ്യ സ്ക്രീനിങ് , സൗജന്യ രക്ത പരിശോധന, ബോധവൽക്കരണ ക്ലാസ്, വയോജനങ്ങൾക്കുള്ള പ്രത്യേക യോഗ പരിശീലനം, എന്നിവ ക്യാമ്പിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow